ഏറെ നാളത്തെ ജയിൽ വാസത്തിനു ശേഷം പരോൾ: ജയിലിലേക്ക് മടങ്ങേണ്ട ​ദിവസം; കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ,

പത്തനംതിട്ട: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്.

പരോളിന്റെ അവസാന ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഏറെ നാളത്തെ ജയിൽ വാസത്തിനു ശേഷമാണ് മനോജ് പരോളിൽ ഇറങ്ങി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് പരോൾ കാലാവധി കഴിയാനിരിക്കവെ ആണ് മരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മലയാളികളെ കരയിപ്പിച്ച് ഡോ. വന്ദന ദാസ് കടന്നുപോയിട്ട് ഒരാണ്ട്..

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !