കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തോടനാൽ NSS കരയോഗം പ്രസിഡന്റ്, മിനച്ചിൽ താലൂക്ക് യൂണിയൻ അംഗം ശ്രീ. എ.വി. ഗോപിനാഥൻ നായർ (59) നിര്യാതനായി,

പാല: തോടനാൽ, പരേതരായ ഉതിരക്കുളത്ത് ശ്രീ. എ. വേലായുധൻ നായരുടേയും ശ്രീമതി. ജാനകിയമ്മയുടെയും മകൻ ശ്രീ. എ.വി. ഗോപിനാഥൻ നായർ (59) നിര്യാതനായി.

പരേതൻ കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തോടനാൽ NSS കരയോഗം പ്രസിഡന്റ്, മിനച്ചിൽ താലൂക്ക് യൂണിയൻ അംഗം, കടപ്പാട്ടൂർ ക്ഷേത്രം ഉപാദ്ധ്യക്ഷൻ, തോട നാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 

ഭാര്യ ഷിജ. സി. നായർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി) കടപ്പാട്ടൂർ ചെറുകരത്താഴെ കുടുംബാംഗം. മക്കൾ ഗോകുൽ ജി. നാഥ് (ടെക്നോപാർക്ക്  തിരുവനന്തപുരം) അനന്തു ജി. നാഥ്(വിദ്യാർത്ഥി, അമൽ ജ്യോതി കാഞ്ഞിരപ്പള്ളി) സംസ്കാരം 03.09.24 ചൊവ്വാഴ്ച്ച 4 PM ന് പുറയ്ക്കാട്ടുള്ള സ്വവസതിയിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !