തിരൂർ: ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് കൂട്ടായി സ്വദേശി മരിച്ചു. സുല്‍ത്താൻ വളവ് സ്വദേശി ഹംസ കോയ (42) ആണ് മരിച്ചത്.
ഭാര്യ: ലൈല, മക്കള്‍: ഫർഹാന ബാസിത്ത്, മുഹമ്മദ് റഷീദ്, ഇഷാം. സഹോദരങ്ങള്‍: ഫാറൂഖ്, തുഫൈല്‍. കബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് കൂട്ടായി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനില്മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; സ്വദേശി ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
0
ചൊവ്വാഴ്ച, സെപ്റ്റംബർ 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.