കുറുമണ്ണ്: സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ. P. M ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച പൊതുയോഗത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, Director & Professor IUCDS MG University, ദയ - ട്രഷററുമായ Dr. P. T ബാബുരാജ് ഉദ്ഘാടന കർമം നിർവഹിച്ചു.
ദയ -ജോയിന്റ് സെക്രട്ടറിയും , റിട്ടയേർഡ് RTO ( Enforcement ) മായ ശ്രീ. സുനിൽ ബാബു സ്വാഗതം ആശംസിച്ചു. ദയ രക്ഷാധികാരിയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് കുറുമണ്ണ് വികാരിയുമായ റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ദയ മെന്ററും , Social Worker,Motivational Speaker, Author മായ ശ്രീമതി. നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി , വീൽചെയർ വിതരണം നടത്തി. Medical Officer Palliative Medicine MCH Kottayam Dr. പ്രവീൺ ലാൽ R മുഖ്യ അതിഥിയായി പങ്കെടുത്തു.
ദയ സെക്രട്ടറി ശ്രീ. തോമസ് T എഫ്രേം, കടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. V.G സോമൻ, ബ്ലോക്ക് മെമ്പർ ശ്രീമതി. ലാലി സണ്ണി, കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, ദയ ജനറൽ കൌൺസിൽ മെമ്പർമാരായ ശ്രീ. ജോസഫ് പീറ്റർ, ശ്രീ. ലിൻസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ധു P നാരായണൻ കൃതജ്ഞത ആശംസിച്ചു.
150 ൽ പരം ഭിന്നശേഷിക്കാർ പങ്കെടുത്ത യോഗത്തിൽ ഓണകിറ്റ്, ഓണാക്കോടി, വീൽചെയർ, മെഡിക്കൽ കിറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.