ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച്‌ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം,

കോട്ടയം: ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാം മൈല്‍ ഓട്ടോസ്റ്റാന്‍റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂര്‍ കുന്നേല്‍ പിടിക ഭാഗത്ത് പായിപ്ര വീട്ടില്‍ റ്റി.വി.രാമചന്ദ്രന്‍ (58) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. 

പരുക്കേറ്റ ഇദേഹത്തെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഏറ്റുമാനൂര്‍ കാരുപ്പറമ്പില്‍ കുടുംബാംഗം കവിതയാണ് ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി, സേതു ലക്ഷ്മി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍. നടന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !