കള്ളനെ ബ്രാഞ്ച് സെക്രട്ടറിയാക്കി: സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നുർ സിപിഎമ്മില്‍ പ്രതിഷേധം,,

പയ്യന്നൂർ: സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി. പയ്യഞ്ചാലിലെ പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരെഞ്ഞെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മില്‍ പ്രതിഷേധം മറനീക്കി പുറത്തുവന്നു.

സാമ്പത്തിക തിരിമറിയില്‍ കഴിഞ്ഞ വർഷം തരംതാഴ്ത്തിയ നേതാവാണ് ബ്രാഞ്ച് സെക്രട്ടറിയായത്. ഇദ്ദേഹത്തെ പാർട്ടിയില്‍ നിന്നും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. 

സഹകരണ സ്ഥാപനത്തിലെ ഒൻപത് ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന പാർട്ടി അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടിയെടുത്തത്. 

എന്നാല്‍ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയാക്കിയതിന് പിന്നാലെ കള്ളനെ ബ്രാഞ്ച് സെക്രട്ടറിയാക്കുന്നത് വിഭാഗീയതയുടെ തുടർച്ചയാണെന്ന് വിമർശിച്ച്‌ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !