വഴിയിടം " ബ്രേക്ക് " ആയിട്ട് മാസങ്ങൾ. തിരിഞ്ഞ് നോക്കാതെ അധികൃതർ പ്രതിഷേധിച്ച് BJP

മൂന്നിലവ് ടൗണിൻ്റെ പല ഭാഗങ്ങളിലായി മൂന്ന് ശുചിമുറികൾ പണി തീർത്തിരുന്നതാണ്.ഇതിൽ 2 ശുചിമുറികൾ പൊരുജനങ്ങൾക്കായി തുറന്ന് കൊടുത്ത്, ആളുകൾ ഉപയോഗിച്ച് വരുന്നതുമായിരുന്നു.

പണി പൂർത്തീകരിച്ചിട്ടും ഒരെണ്ണം ഇതുവരെ തുറന്നു നല്കിയിട്ടുമില്ല.

എന്നാൽ മാസങ്ങളായി ഈ രണ്ട് ശൗചാലയങ്ങളും വെള്ളമില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്.

ടൗണിൽ ദിവസേനയെത്തുന്ന നൂറ് കണക്കിനാളുകൾ , പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.

ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കാണാത്ത പക്ഷം, ഗ്രാമ പഞ്ചായത്ത് ഓഫീസിൽ "വഴിയിടം ബ്രേക്ക് " എന്ന ബോർഡ് സ്ഥാപിച്ച്,

 കാര്യ സാധ്യത്തിനായി പൊതുജനങ്ങളെ  കാര്യാലയത്തിലേക്ക് പറഞ്ഞയക്കുന്ന വേറിട്ട പ്രതിഷേധ മാർഗ്ഗവുമായി ഭാരതീയ ജനതാ പാർട്ടി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി  മുന്നിട്ടിറങ്ങുമെന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലിപ് മൂന്നിലവ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !