വാഹനാപകടത്തിൽ മരണപെട്ടു

തൃശൂർ : തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു.

കുന്നേരി പുത്തൻപുരയിൽ പരേതനായ മനോഹരൻ്റെയും തങ്കമണിയുടെയും മകൾ അമൃത പി മനോഹരൻ (30) ആണ് തൃശ്ശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കവെ കഴിഞ്ഞ 17നായിരുന്നു അപകടം. 

തുടർന്ന് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. 

തൃശൂർ സ്വദേശി എംസി പ്രസാദാണ് ഭർത്താവ്. മൃതദേഹം ഇന്ന് വൈകീട്ടോടെ തൊണ്ടർനാട്ടിലെ വീട്ടിലെത്തി സംസ്കരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !