കേരള കോൺഗ്രസ് ബി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ 'വാത്സല്യ ജ്യോതി' പദ്ധതിക്ക് തുടക്കമായി

കോട്ടയം :കേരള കോൺഗ്രസ് ബി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പാർട്ടിയുടെ കാരുണ്യ പദ്ധതിയായ വാത്സല്യ ജ്യോതി യുടെ ഉദ്ഘാടനം  പാർട്ടി സംസ്ഥാന സെക്രട്ടറി എച്ച് റിയാസ് മുഹമ്മദ് നിർവഹിച്ചു.

മക്കളും കുടുംബക്കാര് ഉപേക്ഷിച്ച കദീജ എന്ന ഒരു അമ്മയ്ക്ക് അവരുടെ ജീവിത ചികിത്സാ ചെലവുകൾക്കായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകി പദ്ധതിയുടെ തുടക്കമായി.
നിയോ. പ്രസിഡൻറ് നസീം പറമ്പിൽ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ , സംസ്ഥാന ജോ.സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ , ജില്ലാ സെക്രട്ടറി അനസ് ബി, നിയോ സെക്രട്ടറിമാരായ  ഹാരിസ് തെള്ളിയിൽ , ശരത് കുമാർ,  നിയോ വൈ പ്രസിഡൻറ് മാരായ  അരുൺ ദാസ് ,നജീബ്, യൂത്ത് ഫ്രണ്ട് ബി  ജില്ലാ വൈ പ്രസിഡൻറ് ഹമീദ് നാസർ ,കെ ടി യു സി ബി  നിയോ പ്രസിഡൻറ് ഷഹനാസ് തുടങ്ങിയവർ പങ്കെടുത്തു.ഹാരിസ് തെള്ളിയിൽ നിയോ.ജന സെക്രട്ടറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !