അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണചമയം 2024 നാളെ.

അഹമ്മദാബാദ് : അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണചമയം  സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 8 മണി മുതൽ വസ്ത്രാലിലെ ശ്യാമപ്രസാദ് മുഖർജീ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8 ന് പൂക്കളമിടലിന് ശേഷം 10.30 ന് ഉദ്ഘാടന ചടങ്ങുകളും സാംസ്ക്കാരിക  സമ്മേളനവും അവാര്‍ഡ്‌ദാന ചടങ്ങുകളും നടക്കും.
തുടർന്ന് 12.30 മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യയും അതിന് ശേഷം ഉച്ചക്ക് 1.30 ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്നും സമാജം പ്രവർത്തകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !