"വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

പത്തനംതിട്ട :മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരയ്ക്കത്താനം സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ വച്ച് "വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

സെന്റർ പ്രസിഡന്റ് റവ: സുജിത് സാം മാമ്മന്റെ അധ്യക്ഷത വഹിച്ചു.തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
റവ:റോയി തോമസ്,റവ:റജി സക്കറിയ,ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, സെന്റർ വൈസ് പ്രസിഡന്റു ശ്രീമതി സൂസി വർഗീസ് പ്ളാംകൂട്ടത്തിൽ, സെന്റർ സെക്രട്ടറി റേച്ചൽ ഏബ്രഹാം, ശ്രീമതി എൽസമ്മ ജോസ് മുതലായവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !