വൈദ്യുതി ചാർജ്ജ് വർദ്ധനവ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ

എറണാകുളം: ജനങ്ങളുടെ മേൽ അമിതമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ്  അടിച്ചേൽപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്- 

എറണാകുളം ടൌൺ ഹാളിൽ വെച്ച് KSEB REGULATORY COMMISSION  ന് SDPI ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചർ, ഹാരിസ് ഉമ്മർ , 

പാർട്ടി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫർ പെരിങ്ങാല  പാർട്ടി കളമശ്ശേരി മണ്ഡലം ട്രഷറർതുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !