662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ട് സംസ്ഥാന സർക്കാർ

കൊല്ലം:ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടു.

ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട്‌ കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.

ചുരുക്കി. മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ ഉന്നതോദ്യോഗസ്ഥരെ സമീപിച്ച താത്കാലിക ജീവനക്കാരോട് ‘പിരിഞ്ഞുപോകേണ്ടവർക്ക് പോകാമെന്ന്’ പറഞ്ഞിരുന്നു. ഓണത്തിനുമുൻപ്‌ ഇക്കാര്യവുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിച്ചപ്പോൾ പിരിച്ചുവിടില്ലെന്ന് ഉറപ്പുനൽകിയിരുന്നെന്ന് താത്കാലിക ജീവനക്കാർ പറയുന്നു.

ഓണത്തിന് തൊട്ടുമുൻപ്‌ ഇരുവിഭാഗക്കാർക്കും മൂന്നുമാസത്തെ വീതം ശന്പളം അനുവദിച്ചിരുന്നു. എന്നാൽ ഏതുമാസത്തെ ശന്പളമാണ് നൽകുന്നതെന്നുപോലും വ്യക്തമാക്കാതെയാണ് ശന്പളം അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !