അയർലണ്ട്:അർപ്പുവിളികളും പൂക്കളങ്ങളുമായി വീണ്ടുമൊരു പൊന്നോണം കൂടെ കടന്നു പോയി. കേരളീയർ ആയ എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആശംസിച്ചു കൊണ്ട് കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാൾവേ കൗണ്ടിയിലെ Killimor,Portumna & Loughrea ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ‘ഓണച്ചമയം 2024’ ഗംഭീരമായി ആഘോഷിച്ചു.
Ireland co. Galway ലെ Potumna, Killimor & Loughrea അഭിമുഖ്യത്തിൽ 28 സെപ്റ്റംബർ killimor community hall ഇൽ വെച്ച് SEGMA ( south east galway malayali association ) ന്റെ ഓണാഘോഷം നടത്തപെടുകയുണ്ടായി.“ഓണച്ചമയം 2024”മുഖ്യ അതിഥികൾ ആയി Mr. Brian Fahy & Mrs Mary Helan (owner of Holy family nursing home killimor ), Mr Jimmy Mc clearn (Galway County Councillor )Mr. siju Abraham ( president of SEGMA community ), Mr . EK Rajan (senior member of Segma family)എന്നിവർ പങ്കെടുത്തു.ആഘോഷം കൊഴുപ്പിക്കാൻ Rhytham Ballinasloe ട്രൂപ്പ് നടത്തിയ ശിങ്കാരി മേളം ഉണ്ടായിരുന്നു.SEGMA ഓണാഘോഷം 2024
0
തിങ്കളാഴ്ച, സെപ്റ്റംബർ 30, 2024
കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും പല തരത്തിൽ ഉള്ള കലാപരിപാടികൾ നടത്തപെടുകയുണ്ടായി.കൂടാതെ വിഭവ സമർഥമായ ഓണ സദ്യ വന്നവർ എല്ലാം ആസ്വദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.