അയർലണ്ട്:അയർലണ്ടിൽ 18 കാരിയെ പീഡിപ്പിച്ച 63 കാരന് രണ്ടു വർഷം കഠിന തടവ്.
2017 ഒക്ടോബർ 22 നാണ് കേസിന് ആസ്‌പദമായ സംഭവം സുഹൃത്തുക്കളോടൊപ്പം ലെറ്റർകെന്നിയിൽആഘോഷത്തിൽ പങ്കെടുത്തു ഡെറിയിലേക്ക് മടങ്ങുന്നതിനായി ടാക്സി വിളിക്കുകയും തുടർന്ന് മദ്യ ലഹരിൽ ആയിരുന്ന യുവതിയെ 63 കാരനായ കോ ഡൊണഗലിലെ ന്യൂടൗൺകുന്നിംഗ്ഹാമിലെ ബംഗ്ലാവിലെ പോൾ ബ്രയാൻ എന്ന ഡ്രൈവർ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ഡെറി ക്രൗൺ കോടതിയിൽ നടന്ന കേസിൽ കാലതാമസം നേരിട്ടതിൽ ജഡ്ജ് നീൽ റാഫെർട്ടി കെസി യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
സംഭവം ഞെട്ടിക്കുന്നതാണെന്നും അയർലണ്ടിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ നിയമ വ്യവസ്ഥ പ്രതിജ്ഞാബദ്ധമാണെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.