ഡണ്ടാൾക്ക് മലയാളി കമ്മ്യൂണിറ്റിയുടെ ഈവർഷത്തെ ഓണഘോഷം " ഓണനിലാവ് " സെപ്റ്റംബർ 14 ഉത്രാട ദിനത്തിൽ

അയർലണ്ട്: അയർലണ്ടിലെ ഡണ്ടാൽക്കിൽ മലയാളികളുടെ കൂട്ടായ്മയായ ഡണ്ടാൾക്ക് മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 14 ഉത്രാട ദിനത്തിൽ kilcurry community centeril vachi നടത്തപെടുന്നതായി ഭാരവാഹികൾ അറിയിച്ചു.


"ഓണനിലാവ് " എന്ന പേരിൽ നടത്തപെടുന്ന ആഘോഷ പരിപാടികൾക്കു മാറ്റ് കൂട്ടാൻ വിവിധ കലാപരിപാടികളും, ഓണസദ്യയും, അയർലണ്ടിലെ പ്രമുഖ DJ ആയ  neville അവതരിപ്പിക്കുന്ന ഡിജെ നെറ്റും ഉണ്ടായിരിക്കുന്നതാണെന്നും കമ്മ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു.കഴിഞ്ഞ 10 വർഷക്കാലമായി കൗന്റി ലോത്തിലെ ഡണ്ടാൾകിലെ  മലയാളി കുടുംബങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന കൂട്ടായ്മ ഇത് വിജയകരമായി പതിനൊന്നം വർഷത്തേക്ക് കടക്കുകയാണ്..

പ്രായഭേദമന്യേ  കലാ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു ഈ ആഘോഷങ്ങൾക് ഊർജ്ജം പകരണം എന്നും അഭ്യർത്ഥിക്കുന്നു.. എല്ലാവരും ഇത് ഒരു അറിയിപ്പായി കരുത്തണമെന്നും ആഘോഷത്തിൽ കുടുംബ സമേതം പങ്കെടുക്കണമെന്നും സംഘാടകർ  അറിയിച്ചു.

For tickets contact-

☎️: 0894773939 Jeevan mathew

☎️: 0892733691 Shibu uthaman

☎️: 0852206799 Saji paul

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !