ആസ്ട്രേലിയ:മസ്തിഷക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളിയും സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യുമായ വിജയ് ജയകുമാർ (22) ആസ്ട്രേലിയയിലെ ടാസ്മാനിയയിൽ മരണപെട്ടു..
രോഗ ബാധിതനായ വിജയ് ഏറെ നാളായി ടാസ്മാനിയയിലെ ഹോബാർട്ടിൽ ചികിത്സയിലായിരുന്നെങ്കിലും കുടുംബത്തെയും പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിനു കീഴ്പെടുകയായിരുന്നു.കൊല്ലം കാരിക്കോട് സ്വദേശിയാണ് വിജയ്. സംസ്കാര ചടങ്ങുകൾ 26-09-24 വ്യാഴാഴ്ച്ച ടാസ്മാനിയയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.