കോട്ടയം:ബലിദാനി സ്വർഗീയ പൊൻകുന്നം ശ്രീധരൻ മാസ്റ്ററുടെ ബലിദാനദിനത്തിൽ സ്മൃതികൂടീരത്തിൽ പൂക്കൾഅർപ്പിച്ച് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ്.
1969 സെപ്തം: 7 ന് ജന സംഘത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന പൊൻകുന്നം ശ്രീധരൻ മാസ്റ്ററെ പൊൻകുന്നം കൂരാലിയിൽ വെച്ച് കമ്മ്യുണിസ്റ്റുകാർ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.സ്മൃതി ദിനത്തിൽ ജില്ലയിലെ ആർഎസ്എസ് നേതാക്കളും ബിജെപി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.. തുടർന്ന് വിവിധയിടങ്ങളിൽ അനുസ്മരണ യോഗങ്ങളും ചേർന്നു.
0
ശനിയാഴ്ച, സെപ്റ്റംബർ 07, 2024







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.