കോട്ടയം :ന്യൂഡൽഹി ആസ്ഥാനമായ ഗാന്ധിജി സോഷ്യൽ ആൻഡ് കൾച്ചറൽ സെൻ്ററിൻ്റെ മികച്ച പൊതുപ്രവർത്തകനുള്ള ജനസേവന മിത്രം പുരസ്കാരം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ബിജെപി മധ്യ മേഖല പ്രസിഡൻ്റ് എൻ ഹരിക്ക് സമ്മാനിച്ചു.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ആദരിക്കൽ ചടങ്ങിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാണ്ടി ഉമ്മൻ എന്നിവരും പങ്കെടുത്തു.വിവിധ മേഖലകളിലെ വിശിഷ്ട സേവനത്തിന് 16 വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.