മരിയസദനം സഹകാരി സമ്മേളനം 2024 സെപ്റ്റംബർ 20 (ഇന്ന്) മരിയസദനത്തിൽ

പാലാ:മരിയസദനത്തിലേയ്ക്ക് ക്രമാതീതമായി എത്തപ്പെടുന്ന മനോരോഗികളുടെ പുനർവിന്യാസം സംബന്ധിച്ചുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അതിനാവശ്യമായ മാർഗ്ഗങ്ങൾ തേടാനും, ഒരു അടിയന്തരയോഗം 2024 സെപ്റ്റംബർ 20 (ഇന്ന്) ഉച്ചകഴിഞ്ഞ് 2 മണിക്ക് മരിയസദനത്തിൽ ചേരുന്നു.

ഇപ്പോൾ മരിയസദനത്തിലെ രോഗികളായ ആളുകളുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനാൽ അത് നിയന്ത്രിക്കണമെന്ന് സാമൂഹ്യ ക്ഷേമവകുപ്പിൽ നിന്നും അറിയിപ്പ് സാഹചര്യത്തിലാണ് ചേരുന്നത്. ലഭിച്ചിരിക്കുന്ന യോഗം

ഗൗരവകരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ஊ പങ്കെടുക്കാൻ യോഗത്തിൽ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു സസ്നേഹം,

സന്തോഷ് മരിയസദനം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !