തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി റെയില്‍വെ തിരുവനന്തപുരം ഡിവിഷന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സെപ്റ്റംബര്‍ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 22648 കൊച്ചുവേളി – കോര്‍ബ എക്സ്പ്രസ്, സെപ്റ്റംബര്‍ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 22815 ബിലാസ്പൂര്‍ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബര്‍ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22816 എറണാകുളം – ബിലാസ്പൂര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയില്‍വെയുടെ പുതിയ അറിയിപ്പില്‍ വിശദീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.