തിരുവനന്തപുരം: ഇന്നലെ ഇറക്കിയ കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിന്‍വലിച്ചു. സംവരണതത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്നാണു നടപടി.
മൂന്നാം ഘട്ട അലോട്ട്മെന്റിനു മുന്‍പ് പുതിയ ഓപ്ഷന് ക്ഷണിച്ചതും വിവാദമായിരുന്നു. പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നു പ്രവേശന പരീക്ഷ കമ്മിഷണര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.