വൈക്കം∙ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപം കള്ളപ്പണം പിടികൂടി. ഒരു കോടിയിൽ അധികം നോട്ടുകളാണ് പിടികൂടിയത്. വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം.
പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) ആണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നും പുനലൂർക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് പിടികൂടിച്ചത്. ബെംഗളൂരുവിൽനിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.