ബീന ടോമി പൊരിയത്ത് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്

ബീന ടോമി പൊരിയത്ത് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്

ഭരണങ്ങാനം: പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമിയെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫി ന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ്‌ എം അംഗമായ സുധ ഷാജി ക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു.

ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത്‌ മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു.മുതിർന്ന കോൺഗ്രസ്‌ നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ജോയ് എബ്രഹാം എക്സ് എംപി, പി വി ജോസഫ്, മാണിച്ചൻ കളപ്പുര, വി ജെ ജോർജ്, കെ ടി തോമസ്, ജോസ് പ്ലാക്കൂട്ടം, 

ടി സി തോമസ് തേക്കുംകാട്ടിൽ,ഉണ്ണി കുളപ്പുറം, വിൽഫി മൈക്കിൾ,ജിജി തെങ്ങുംപള്ളി,സോബിച്ചൻ ചോവാറ്റുകുന്നേൽ, സോഫി സേവ്യർ,സുധാ ഷാജി, ലിൻസി സണ്ണി, റെജി മാത്യു, ബിജു എൻ എം,സുകുമാരൻ പനച്ചിക്കൽ,ബേബി ഉപ്പുട്ടിൽ,ബേബി പാണംപാറ എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network