കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും; കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം

കണ്ണൂര്‍: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്.

ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു അമല്‍. ആറ് മൃതദേഹങ്ങള്‍ ഇറാന്‍ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി അമലിന്റെ പിതാവിന്റെ സാമ്പിള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമല്‍ ഇറാനിയന്‍ കപ്പലില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. 

കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പല്‍ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.        

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !