ഓർമ്മകളുടെ തിരുമുറ്റത്ത് അവർ വീണ്ടും അധ്യാപകരാകുന്നു

ചെമ്മലമറ്റം: ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒരിക്കൽ കൂടി അധ്യാപകരാകുന്നു. ചെമ്മലമറ്റം അധ്യാപക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം. സ്കൂളിൽ നിന്നും വിരമമിച്ച അധ്യാപകർ ഒരിക്കൽ കുടി അധ്യാപകരായി ക്ലാസ്സുകളിൽ എത്തും.

ഹാജർ ബുക്കും ചോക്കുമായി ക്ലാസ്സുകളിൽ എത്തുന്ന പുതിയ അധ്യാപകരെ വിദ്യാർത്ഥികൾ വരവേൽക്കും. അധ്യാപകദിനത്തിൽ ഒരിക്കൽ കുടി അധ്യാപകരായി അവർ എത്തുബോൾ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൂർത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കും. 

സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരവ് ഒരുക്കിയിട്ടുണ്ട്. സ്നേഹകൂടാരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !