അമ്മയ്ക്കൊപ്പം ഉറങ്ങിയ 3 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കണ്ടെത്തിയത് കുറ്റിക്കാട്ടില്‍, പ്രതി അറസ്റ്റിൽ,

ഡല്‍ഹി: അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. പ്രതിയായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്നുവയസുകാരിയായ മകള്‍ തനിക്കൊപ്പം ഉറങ്ങുകയായിരുന്നുവെന്നും കുറച്ചുസമയത്തിന് ശേഷം മകളെ കാണാതായെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. 

പിന്നാലെ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഒരു യുവാവും കുട്ടിയുടെ അടുത്തായി ഉണ്ടായിരുന്നു. അമ്മയെ കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. 

കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !