ബംഗളൂരു: ഗുണ്ടല്‍പേട്ടില്‍ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് പതിച്ച് 13 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്.
ഇവരെ ആദ്യം ഗുണ്ടല്‍പേട്ട് ഗവ. ആശുപത്രിയിലും പിന്നീട് ചാമരാജ് നഗർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്ദകരെയില്നിന്ന് യെരിയൂർ വഴി ഗുണ്ടല്‍പേട്ടിലേക്ക് വരുകയായിരുന്ന കർണാടക ആർ.ടി.സിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സ്റ്റിയറിങ് റോഡ് പൊട്ടിയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ഗുണ്ടല്‍പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്നിയന്ത്രണം വിട്ട ബസ് വീണത് കുഴിയിൽ: അപകടത്തിൽ 13 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില അതീവ ഗുരുതരം, കേസെടുത്ത് പോലീസ്,
0
ശനിയാഴ്ച, സെപ്റ്റംബർ 28, 2024
Tags
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.