ടി വി കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതം; 11കാരന് ദാരുണാന്ത്യം,

ബംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് 11 വയസ്സുകാരൻ മരിച്ചു. ഹാസൻ ആലൂർ ചന്നപുര സ്വദേശി പുനീത് -കാവ്യശ്രീ ദമ്പതികളുടെ മകൻ സ്നേഹിത് ആണ് മരിച്ചത്.

ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്  സഹോദരനൊപ്പം സ്കൂളില്‍നിന്ന് നേരത്തെ മടങ്ങിയ ബാലൻ, വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. 

ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും സി.പി.ആർ നല്‍കിയെങ്കിലും ജീവൻ നിലനിർത്താനായില്ല. തുടർന്ന് ആലൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് പുനീത് ഏതാനും വർഷം മുമ്പാണ് മരിച്ചത്. അമ്മ കാവ്യശ്രീയാണ് ജോലിയെടുത്ത് കുടുംബം നോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !