സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, കേസെടുത്ത് പോലീസ് അന്വഷണം,

ബംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. സംവിധായകൻ യോഗ്‌രാജ് ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമാണത്തിനിടെയാണ് സംഭവം.

തുമകുരു ചിക്കനായകനഹള്ളി സ്വദേശി മോഹൻ കുമാർ (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

നെലമംഗലയ്‌ക്ക് സമീപം ഹരോക്യതനഹള്ളിയിലെ ഗോഡൗണിലായിരുന്നു സിനിമ സെറ്റിട്ടിരുന്നത്. പ്രൊഡക്ഷൻ നമ്പർ 4 എന്ന സിനിമയ്‌ക്കായി ഗോഡൗണില്‍ സെറ്റ് പരിശോധിക്കുന്നതിനിടെ മോഹൻ താഴേക്ക് വീഴുകയായിരുന്നു. 

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !