കനേഡിയൻ മലയാളി അൻസിലിൻ്റെയും മിൽക്കയുടെയും പ്രിയപ്പെട്ട മകൻ ഓസ്റ്റിൻ തോമസ് അൻസിൽ (1) സെപ്റ്റംബർ 7 ന് കാനഡയിലെ കാൽഗറിയിൽ വെച്ച് നിര്യാതനായി.
പൊതുദർശനത്തിനും സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ പ്രാത്ഥനകൾക്കും ശേഷം സംസ്കാര ചടങ്ങുകൾ ഇന്ന് സെപ്റ്റംബർ 9 ന് മൗണ്ടൻ വ്യൂ ഫ്യൂണറൽ ഹോമിലും സെമിത്തേരിയിലും നടക്കും. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങളും:
Viewing and Funeral Details:
- Date: Monday, September 9
- 12:00 PM: Viewing
- 1:00 PM: Prayers
- Location: St. Thomas Mar Thoma Church
- 3825 34 St. NE Unit 117, Calgary T1Y 6Z8
- 3:00 PM: Burial at Mountain View Funeral Home and Cemetery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.