ഓണം സ്‍പെഷ്യല്‍ ഡ്രൈവ് : ആലപ്പുഴയില്‍ രണ്ടര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍, പിടിയിൽ, ഒരാള്‍ ഓടി രക്ഷപ്പെട്ടു; അന്വേഷണം

ആലപ്പുഴ: ആലപ്പുഴയില്‍ വില്‍പ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റില്‍.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), മലപ്പുറം തിരൂർ സ്വദേശി അരുണ്‍ (25) എന്നിവരെയാണ് ഓണം സ്‍പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധയില്‍ എക്സൈസ് സംഘം പിടികൂടിയത്.

നാലംഗ സംഘത്തില്‍ ഒരാള്‍ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. 2.550 കിലോ കഞ്ചാവിനൊപ്പം, കഞ്ചാവ് വിറ്റുകിട്ടിയ 18000 രൂപ, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവയും എക്സൈസുകാർ പിടിച്ചെടുത്തു. രക്ഷപ്പെട്ട 

നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി എ ഡിവിഷൻ സ്വദേശി മനോജിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !