ഓണാഘോഷങ്ങൾ ഒഴിവാക്കി: രോഗികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്,

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓണാഘോഷങ്ങൾ  ഒഴിവാക്കിക്കൊണ്ട്  പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം പ്രസിഡന്റ്‌ റ്റി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു.

വൈ. പ്രസിഡന്റ് ഷിൽജ സലിം അധ്യക്ഷത വഹിച്ചു. നൈസി ബെന്നി സ്വാഗതം പറഞ്ഞു സ്ഥിരം സമിതി അംഗങ്ങൾ ആയ എൻ കെ മോഹൻദാസ്, 

കെ കെ ഷിജി, സി ഡി എസ് ചെയർപേഴ്സൺ വിജി രതീഷ്, ജനപ്രതിനിധികൾ,   അസി. സെക്രട്ടറി, വി ഇ ഒ, പാലിയേറ്റിവ് നേഴ്‌സ്, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രെട്ടറി ജെ സന്തോഷ്‌ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !