50 ലക്ഷം കവർന്ന് കടന്നു കളഞ്ഞ പ്രതി പിടിയിൽ ........

കാസറഗോഡ് :  ഉപ്പള ആക്സിസ് ബാങ്കിലെ ATM ലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശികളിൽ ഒരാളെ മഞ്ചേശ്വരം പോലീസ്  സാഹസികമായി തിരിച്ചിറപ്പള്ളിയിൽ വച്ചു അറസ്റ്റ് ചെയ്തു.

മുത്തു കുമരൻ (47)  എന്ന മുത്തുവിനെയാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് അറസ്റ്റ് ചെയ്തത്. 27.03.24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ആക്സിസ് ബാങ്കിന്റെ ATM ലേക്ക് പണം നിറക്കാൻ  വന്ന KL 07 CC 0358 നമ്പർ വാനിന്റെ ചില്ല് പട്ടാപ്പകൽ നിമിഷ നേരം കൊണ്ട് തകർത്താണ്  തമിഴ്നാട് തിരുട്ടുഗ്രാമം സ്വദേശികളായ 3 പേർ ചേർന്ന്  പണം കവർന്നത്.

ബഹു കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ ഡി ഐ പി എസ് ൻ്റെ  മേൽനോട്ടത്തിൽ കാസറഗോഡ് DYSP സുനിൽ കുമാർ. സി കെ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ  ടോൾസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ വിശാഖ്,എ എസ് ഐ മാരായ ദിനേശ് രാജൻ, സദൻ എന്നിവരാണ് പ്രതിയെ പിടിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !