യുകെ ഭദ്രാസനത്തിന് കീഴിൽ ബെൽഫാസ്റ്റിൽ യാക്കോബായ സഭയ്ക്ക് സ്വന്തമായി പുതിയ ദേവാലയം.
പുതിയ ദേവാലയത്തിന്റെ വി. മൂറോൻ കൂദാശ സെപ്റ്റംബർ 14,15 തീയതികളിൽ യുകെയുടെ ഭാഗമായ അയര്‍ലണ്ടിലെ ബെൽഫാസ്റ്റിൽ നടക്കും.
മലങ്കര മെത്രാപ്പോലിത്ത അഭി. ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യകർമികത്വത്തിലും ഇടവക മെത്രാപ്പോലിത്ത അഭി. ഐസക്ക് മോർ ഓസ്താത്തിയോസ് മെത്രാപ്പോലിത്തയുടെ സഹകർമികത്വത്തിലും വി. മൂറോൻ കൂദാശ നിർവഹിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.