പ്രൊഫസർ. കെ.​ വി.​ തോ​മ​സി​ന്‍റെ ഭാ​ര്യ ഷേ​ര്‍​ളി തോ​മ​സ് അ​ന്ത​രി​ച്ചു. മരണം കൊ​ച്ചിയിൽ ചികിത്സയിലിരിക്കേ

കൊ​ച്ചി: പ്രൊഫസർ. കെ.​ വി.​ തോ​മ​സി​ന്‍റെ ഭാ​ര്യ ഷേ​ര്‍​ളി കെ.​വി.​തോ​മ​സി​ന്‍റെ ഭാ​ര്യ ഷേ​ര്‍​ളി തോ​മ​സ് (75) അ​ന്ത​രി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം. 

അധ്യാപകനും, മുൻ കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ മുൻ നേതാവുമാണ് കുറുപ്പശ്ശേരി വർക്കി തോമസ് അഥവാ കെ.വി. തോമസ്. ഇവർക്ക് 3 മക്കളാണ്. മക്കൾ - ബിജു, രേഖ, ഡോ. ജോ

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ തോ​പ്പും​പ​ടി​യി​ലെ വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കു​മ്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !