നവകേരള സദസിനായി പോസ്റ്ററും,ക്ഷണക്കത്തും ഉൾപ്പെടെ ചെലവായത് 7.47 കോടി രൂപ: ഫണ്ട് അനുവദിച്ച് സർക്കാർ,

തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിച്ചതിന് 7.47 കോടി രൂപ കൂടി അനുവദിച്ച്‌ ഉത്തരവിറങ്ങി.ഈ മാസം രണ്ടിനാണ് പി.ആർ.ഡിയില്‍ നിന്ന് തുക അനുവദിച്ച്‌ ഉത്തരവിറങ്ങിയത്.

9.16 കോടി രൂപക്കാണ് മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിന്റ് ചെയ്തത്. ഇതില്‍ 1.68 കോടി 2024 മെയ് നാലിന് സി ആപ്റ്റിന് അനുവദിച്ചിരുന്നു. ബാലൻസ് തുക ഉടൻ അനുവദിക്കണമെന്ന് സി ആപ്റ്റ് സർക്കാരിന് കത്ത് നല്‍കിയിരുന്നു. 

സി ആപ്റ്റിന് ഉടൻ പണം നല്‍കാൻ മുഖ്യമന്ത്രി പി.ആർ.ഡി ഡയറക്ടർക്ക് നിർദേശം നല്‍കി. തുടർന്നാണ് 7.47 കോടി അനുവദിച്ച്‌ ഉത്തരവിറങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !