വയനാടിനൊരു കൈത്താങ്ങ്: ദുരന്തബാധിതരായ ബിസിനസ്സുകാര്‍ക്ക് അല്‍മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ഷോപ്പുകള്‍ നല്‍കും,മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്‍ മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം മുഖ്യമന്ത്രി
പിണറായി വിജയന് ചെക്ക് കൈമാറി.

കൂടാതെ ദുരിതബാധിതരായ നൂറ് അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട് ദുരന്തത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട ആര്‍ഹരായവര്‍ക്ക് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് കോഴിക്കോട് പുതുതായി ആരംഭിക്കുന്ന അല്‍ മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഷോറുമുകള്‍ നല്‍കുമെന്നും ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !