തിരുവനന്തപുരം: ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫിസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റു സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചുഡേറ്റ സെന്റര്‍ നവീകരണം: ഇന്ന് ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല: കെഎസ്ഇബി,
0
ഞായറാഴ്ച, ഓഗസ്റ്റ് 25, 2024
Tags
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.