"ഷൈൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്" അയർലണ്ടിലെ കോർക്കിന്റെ മണ്ണിൽ ഒരു വോളിബാൾ ടൂർണമെന്റ് നടത്തപ്പെടുന്നു, അതും നമ്മുടെ എല്ലാം പ്രിയങ്കരനായ ഷൈൻ പണിക്കരുടെ പേരിൽ.
ഈ വരുന്ന ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലേ 9 മണി മുതൽ റിവേർസ്റ്റിക് കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറുന്നു. അയർലണ്ടിലെ കരുത്തരായ 10 ടീമുകൾ ഈ ടൂർണമെന്റ്ൽ പങ്കെടുക്കുന്നു.
പ്രിയപ്പെട്ട ഷൈൻ ന്റെ കുടുംബങ്ങളും സുഹൃത്തുക്കളും മറ്റു നാനാതുറയിൽ നിന്നുള്ള ബഹുമാന്യരായ വ്യക്തികളുടെയും മഹനീയ സാന്നിധ്യം ടൂർണമെന്റിൽ ഉടനീളം ഉണ്ടായിരിക്കും.
അയർലണ്ട് മുഴുവനിലെയും നല്ലവരായ നിങ്ങൾ ഓരോരുത്തരും അന്നേദിവസം സന്നിഹിതരായി ഈ ടൂർണമെന്റ് വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
NB: രുചി വൈവിദ്ധ്യങ്ങളുടെ കലവറയായ കഫെ മലബാറിന്റെ ഫുഡ് സ്റ്റാൾ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
READ ALSO: ഷൈൻ യോഹന്നാൻ പണിക്കർ ( 46), ന്റെ സംസ്കാര ചടങ്ങുകള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.