ഡബ്ലിൻ:അയര്‍ലണ്ട് മലയാളി സാബു ജോസഫ് നിര്യാതനായി.
കൗണ്ടി ഡോണഗൽ (Donegal) നിവാസിയായ സാബു ജോസഫ് നാട്ടില്‍ കോട്ടയം എസ് എച്ച് മൗണ്ട് പരണമാലിൽ (ചൂട്ടുവേലിൽ ) കുടുംബാംഗമാണ്. 60 വയസ്സായിരുന്നു.
ഭാര്യ : സുജ.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.