അബ്ഹ: ഹൃദയാഘാതം മൂലം മലയാളി ഉറക്കത്തില്‍ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനില്‍ രാജീവ് സന്ദാനന്ദ ചെട്ടിയാർ (36) ആണ് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി മരിച്ചത്.
അബ്ഹ-ഖമീസ് റോഡില്‍ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്റ്റിക് എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.അഞ്ച് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: വീണ, മകള്‍: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.