കനത്ത മഴ തുടരുന്നു: രാജസ്ഥാനിൽ 15 മരണം, സ്കൂളുകൾക്ക് ഇന്ന് അവധി,

ജ​യ്പു​ർ: രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു.

ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ലെ ക​നോ​ട്ട അ​ണ​ക്കെ​ട്ട് തുറന്നതിനെത്തുടർന്നുണ്ടായ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു.

കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി ജി​ല്ല​യി​ലെ ക​രൗ​ലി​യി​ലും ഹിന്ദു​വാ​നി​ലും ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മുണ്ടായി. ഭ​ര​ത്പൂ​രി​ലെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ്രീ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഏ​ഴ് യു​വാ​ക്ക​ൾ മു​ങ്ങി​മരി​ച്ചു.

കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള തിരച്ചിൽ തുടരുകയാണ്. ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !