തെരുവുനായ കുറുക്കെ ചാടി: റോഡില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം,

കോഴിക്കോട് : യുവതി സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോള്‍ റോഡില്‍ വീണ് യുവതി മരിച്ചു.

മാവൂർ പാറമ്മല്‍ നെച്ചായിയില്‍ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ പെരുമണ്ണ- പൂവാട്ടുപറമ്പ് റോഡില്‍ പെരുമണ്‍ പുറയിലാണ് അപകടം ഉണ്ടായത്. കോട്ടായിത്താഴം സി.എം ഗാർഡൻ പ്രീ സ്കൂളില്‍ അധ്യാപികയായ റാബിയ സഹപ്രവർത്തകയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പൂവാട്ടുപറമ്പിലേക്ക് വരുമ്ബോഴാണ് അപകടം. യുവതിയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !