യുഎഇയില്‍ വാഹനാപകടം: ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം സംഭവം അവധിക്ക് നാട്ടില്‍ വരാനിരിക്കേ,

കോഴിക്കോട്: യു.എ.ഇയിലെ റാക് സ്റ്റീവന്‍ റോക്കില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞ് മലയാളിയായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ കുണ്ടിലത്തോട്ട് വീട്ടില്‍ അതുല്‍(27) ആണ് മരിച്ചത്.

അതുല്‍ അടുത്ത മാസം അവധിക്ക് നാട്ടില്‍ വരാനിരിക്കേയാണ് ദാരുണ അപകടം നടന്നത്. 

അതുലാണ് അപകടം നടക്കുന്ന സമയത്ത് ട്രക്ക് ഓടിച്ചിരുന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന അതുല്‍ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കില്‍ ജോലി ചെയ്യുകയായിരുന്നു അതുല്‍. അവിവാഹിതനാണ്. അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !