കൊല്ലം: അവയവദാനത്തിന്റെ സന്ദേശവുമായി അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്കി സിനോജ് വിടപറഞ്ഞു.
ഓയൂർ വെളിയം പടിഞ്ഞാറ്റിന്‍കര കളിയിക്കമേലതില് ജി.സുന്ദരേശന്റെയും സുവര്‍ണകുമാരിയുടെയും മകനായ എസ്.സിനോജിന്റെ (35) മരണം പെട്ടെന്നുള്ള അസുഖത്തെതടര്ന്ന് ജൂലൈ 10 ന് ഗള്‍ഫില്‍ വച്ചായിരുന്നു. മരണാനന്തരം അഞ്ച് പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്തു.സിനോജിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടിന് നാട്ടിലെ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മരുതമന്‍പള്ളി ദേവികഭവനത്തില് സംസ്കരിക്കും. ഭാര്യ: ചിപ്പി. മകള്‍: ദ്രോണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.