ബംഗളൂരുവില്‍ ബൈക്കപകടം: മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.,

ചെറുതോണി: ബാംഗളൂരില്‍ ബൈക്കപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു,. ഇടുക്കി - പഴയരിക്കണ്ടം തട്ടേക്കല്ല് സ്വദേശി മുണ്ടമേല്‍മുകളേല്‍ ജോഷിയുടെ മകൻ ജിജോ (24), ബന്ധുവായ കരിമണ്ണൂർ കോട്ടക്കവല പൗലോസിന്‍റെ മകൻ ലിബിൻ (22) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബംഗളൂർ നാഗസാന്ദ്ര മെട്രോ റെയില്‍വേസ്റ്റേഷനുസമീപം ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബംഗളൂരില്‍ എംസിഎക്കു പഠിക്കുകയായിരുന്നു. 

ജിജോ സംഭവ സ്ഥലത്ത് മരണമടഞ്ഞു. ഗുരുതര പരുക്കളോടെ ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

 ഇരുവരുടെയും ബന്ധുക്കള്‍ ബംഗളൂരലെത്തിയിട്ടുണ്ട്. റെജീനയാണ് ജിജോയുടെ മാതാവ്. സഹോദരൻ :ഷിജിൻ. റോസമ്മയാണ് ലിബിന്‍റെ മാതാവ്. സഹോദരങ്ങള്‍: ലിന്‍റോ, ലിന്‍റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !