കൊച്ചി: അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് 1180.65 കോടി രൂപയെന്ന് വിവരാവകാശരേഖ.
ഇതിനു പുറമേ 410 കോടി രൂപ ദുരന്ത ലഘൂകരണ ഫണ്ടിലേക്കും അനുവദിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് ഗോവിന്ദന് നമ്പൂതിതിരിക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്.ദുരന്ത നിവരണത്തിനായി കേന്ദ്രം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റെയും നിരന്തര ആക്ഷേപങ്ങള്‍ക്കും ഇടതു സൈബറിടങ്ങളിലെ കുപ്രചാരണങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ഈ വെളിപ്പെടുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.