കുപ്രചാരണങ്ങള്‍ക്കുള്ള മറുപടി: ദുരന്തനിവാരണത്തിന് കേരളത്തിന് അനുവദിച്ചത് 1180.65 കോടി, ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് 410 കോടി

കൊച്ചി: അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് 1180.65 കോടി രൂപയെന്ന് വിവരാവകാശരേഖ.

ഇതിനു പുറമേ 410 കോടി രൂപ ദുരന്ത ലഘൂകരണ ഫണ്ടിലേക്കും അനുവദിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ ഗോവിന്ദന്‍ നമ്പൂതിതിരിക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്.

 ദുരന്ത നിവരണത്തിനായി കേന്ദ്രം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റെയും നിരന്തര ആക്ഷേപങ്ങള്‍ക്കും ഇടതു സൈബറിടങ്ങളിലെ കുപ്രചാരണങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ഈ വെളിപ്പെടുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !