കൊച്ചി :മുല്ലപെരിയാർ റെഡ് അലേർട്ട് മാർച്ച് പ്രചരണ ക്യാമ്പയിൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി എം ഫൈസൽ സംഘാടക സമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂരിന് പോസ്റ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു .
ജില്ലാ പ്രസിഡണ്ട് വികെ ഷൗക്കത്ത് അലി, നേതാക്കളായ ഷെമീർ മാഞ്ഞാലി, അജ്മൽ കെ മുജീബ്, കെ എം ലത്തീഫ്,ഷിഹാബ് പടന്നാട്ട്,എൻ കെ നൗഷാദ്,ഷാനവാസ് എന്നിവർ സംബന്ധിച്ചു.എസ് ഡി പി ഐ മുല്ലപ്പെരിയാർ റെഡ് അലർട്ട് മാർച്ച്: പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം നടന്നു,
0
വ്യാഴാഴ്ച, ഓഗസ്റ്റ് 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.